---
title: "ലോഗോ ക്ഷണിക്കുന്നു"
english_title: "logo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282805/logo"
published_at: "2025-04-11T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f8e632e5d3f_Untitled-2-web.jpg"
keywords: []
---

# ലോഗോ ക്ഷണിക്കുന്നു

> **Lead Summary:** ഒന്നര വര്‍ഷക്കാലം നീളുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ട് ഫുട്ബോള്‍,ക്രിക്കറ്റ് ഷട്ടില്‍,വോളിബോള്‍,നീന്തല്‍ റണ്ണിംഗ് സ്പേസ് തുടങ്ങി വിവിധ സ്പോര്‍ട്സ് ഗ്രൗണ്ടുകളും വയോജന-ചില്‍ഡ്രന്‍സ് പാര്‍ക്കും ഉള്‍ക്കൊള്ളുന്ന സ്ഥലമേറ്റെടുക്കല്‍ പദ്ധതിക്ക് മത്സരാടിസ്ഥാനത്തില്‍ അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.

## Article Content

ഒന്നര വര്‍ഷക്കാലം നീളുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ട് ഫുട്ബോള്‍,ക്രിക്കറ്റ് ഷട്ടില്‍,വോളിബോള്‍,നീന്തല്‍ റണ്ണിംഗ് സ്പേസ് തുടങ്ങി വിവിധ സ്പോര്‍ട്സ് ഗ്രൗണ്ടുകളും വയോജന-ചില്‍ഡ്രന്‍സ് പാര്‍ക്കും ഉള്‍ക്കൊള്ളുന്ന സ്ഥലമേറ്റെടുക്കല്‍ പദ്ധതിക്ക് മത്സരാടിസ്ഥാനത്തില്‍ അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.

ലഹരിക്കെതിരായും ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനുമുള്ള ഒരു നാടിന്‍റെ ശ്രമത്തിന് അനുയോജ്യമായ സൃഷ്ട്ടികള്‍ 2025 എപ്രില്‍ 16 ന് മുന്‍പായി താഴെ കാണുന്ന ഇമെയില്‍ വിലാസത്തിലോ വാട്സ്അപ്പ് നമ്പറിലോ അയക്കുക.

eknmcccheruthazham

@gmail.com

Whatsap

9446568176

81388 18386

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

9744318176

9847718920

9544648386

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282805/logo)