---
title: "ഗോവിന്ദൻ വി വി നിര്യാതനായി"
english_title: "govindan v v"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282751/govindan-v-v"
published_at: "2025-04-11T11:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f8b5da222e1_Untitled-2-web.jpg"
keywords: []
---

# ഗോവിന്ദൻ വി വി നിര്യാതനായി

> **Lead Summary:** **മൈലാട് : **മയിലാട് യു പി സ്കൂളിന് സമീപം താമസിക്കുന്ന ഗോവിന്ദൻ വി വി നിര്യാതനായി.

## Article Content

**മൈലാട് : **മയിലാട് യു പി സ്കൂളിന് സമീപം താമസിക്കുന്ന ഗോവിന്ദൻ വി വി നിര്യാതനായി.

ഭാര്യ: കമലാക്ഷി. മക്കൾ: ഉഷാദേവി, സതീശൻ (പൊടിക്കുണ്ട് ), രമേശൻ (അലവിൽ ). മരുമക്കൾ: ഗോപിനാഥൻ, സവിത, പൊന്നുമണി.. സഹോദരങ്ങൾ :പദ്മനാഭൻ, ചന്ദ്രൻ, ശശീന്ദ്രൻ, കാർത്തിയായനി, ശാന്ത.

ശവസംസ്കാരം നാളെ രാവിലെ 11മണിക്ക്,ശാന്തിതീരം ധർമ്ശാല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282751/govindan-v-v)