---
title: "അഴീക്കോട് അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "mother and children found dead in well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282746/mother-and-children-found-dead-in-well"
published_at: "2025-04-11T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f8b49d57030_Untitled-2-web.jpg"
keywords: []
---

# അഴീക്കോട് അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ:** മീൻകുന്നിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻ കുന്ന് സ്വദേശി ഭാമ, മക്കളായ ശിവനന്ദ്, അശ്വന്ത്(ഒമ്പത്) എന്നിവരാണ് മരിച്ചത്. ഇവർ ജീവ നൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കണ്ണൂർ:** മീൻകുന്നിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻ കുന്ന് സ്വദേശി ഭാമ, മക്കളായ ശിവനന്ദ്, അശ്വന്ത്(ഒമ്പത്) എന്നിവരാണ് മരിച്ചത്. ഇവർ ജീവ നൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282746/mother-and-children-found-dead-in-well)