---
title: "സർ സയ്യിദ് കോളെജിന് സമീപത്തെ കാനാട്ട് ജെന്നി നിര്യാതനായി"
english_title: "Kaanatt jenny "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282522/kaanatt-jenny"
published_at: "2025-04-10T12:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f76df085c4a_20250410_123522.jpg"
keywords: []
---

# സർ സയ്യിദ് കോളെജിന് സമീപത്തെ കാനാട്ട് ജെന്നി നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ : **സർ സയ്യിദ് കോളെജിന് സമീപത്തെ കാനാട്ട് ജെന്നി നിര്യാതനായി. ഹൈവെ ഇൻ ബാർ പാർട്ണർ ആയിരുന്ന പരേതനായ കൊച്ചേട്ടൻ്റെ മകനാണ്. പൊതുദർശനം ഇന്ന് (വ്യാഴം) ഉച്ചക്ക് 12.00 മണി മുതൽ സർ സയിദ് കോളേജിനടുത്തുള്ള വീട്ടിൽ .

## Article Content

**തളിപ്പറമ്പ : **സർ സയ്യിദ് കോളെജിന് സമീപത്തെ കാനാട്ട് ജെന്നി നിര്യാതനായി. ഹൈവെ ഇൻ ബാർ പാർട്ണർ ആയിരുന്ന പരേതനായ കൊച്ചേട്ടൻ്റെ മകനാണ്. പൊതുദർശനം ഇന്ന് (വ്യാഴം) ഉച്ചക്ക് 12.00 മണി മുതൽ സർ സയിദ് കോളേജിനടുത്തുള്ള വീട്ടിൽ .

മൃതസംസ്കാര ശുശ്രൂഷകൾ നാളെ (11/04/2025) ഉച്ച കഴിഞ്ഞു 3.30 ന് സ്വഭനത്തിൽ ആരംഭിക്കുന്നതും തുടർന്ന് തളിപ്പറമ്പ് സെൻ്റ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരയിൽ സംസ്ക്കരിക്കുന്നതുമാണ്. 

ഭാര്യ: സുനി ഒരപ്പൂഴിക്കൽ. മക്കൾ: ചാൾസ്, മെറിൻ, ഷെറിൻ, റോസ്.മരുമകൾ: ഐറിൻ പെരിയില്ലത്ത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282522/kaanatt-jenny)