---
title: "എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ കമ്മിറ്റി വൈറ്റ്ഗാർഡ് അംഗമായി പ്രവർത്തിച്ച നജീബ് പടപ്പേങ്ങാടിന് ആദരിച്ചു"
english_title: "SKSSF Poovvam Branch Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/281912/skssf-poovvam-branch-committee"
published_at: "2025-04-07T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3a456a2c61_news-card.jpg"
keywords: []
---

# എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ കമ്മിറ്റി വൈറ്റ്ഗാർഡ് അംഗമായി പ്രവർത്തിച്ച നജീബ് പടപ്പേങ്ങാടിന് ആദരിച്ചു

> **Lead Summary:** **പൂവ്വം: **എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ കമ്മിറ്റി വൈറ്റ്ഗാർഡ് അംഗമായി പ്രവർത്തിച്ച നജീബ് പടപ്പേങ്ങാടിന് ആദരിച്ചു.

## Article Content

**പൂവ്വം: **എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ കമ്മിറ്റി വൈറ്റ്ഗാർഡ് അംഗമായി പ്രവർത്തിച്ച നജീബ് പടപ്പേങ്ങാടിന് ആദരിച്ചു.

ശാഖ പ്രസിഡൻ്റ് നൗഷാദ് മൗലവിയുടെ അദ്യക്ഷയിൽ സയ്യിദ് ഫൈസൽ തങ്ങൾ ഉപഹാരം സമർപ്പിച്ചു. സിദ്ധീഖ് ഖാസിമി, അൻസാർ, ഹസ്സൻ അസ്ഹരി, സവാദ് മൗലവി സംബദ്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/281912/skssf-poovvam-branch-committee)