കുഞ്ഞരയാൽ ആരോഗ്യ കേന്ദ്രത്തിൽ യോഗാ ഹാൾ ഉൽഘാടനം ചെയ്തു

കുഞ്ഞരയാൽ ആരോഗ്യ കേന്ദ്രത്തിൽ യോഗാ ഹാൾ ഉൽഘാടനം ചെയ്തു
Apr 7, 2025 03:35 PM | By Sufaija PP

മോറാഴ: ആന്തൂർ നഗരസഭ,മോറാഴ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ കീഴിൽ കുഞ്ഞരയാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ പണി കഴിപ്പിച്ച യോഗാ ഹാൾ നാടിന് സമർപ്പിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം നിർവഹിച്ചു.

വാർഡ് കൗൺസിലർ പി.കെ.മുജീബ്റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ വി.സതീദേവി,ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.കെ.മുഹമ്മദ്കുഞ്ഞി,വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ,സി.പി.എം.മോറാഴ ലോക്കൽ സിക്രട്ടറി ഒ.സി.പ്രദീപൻ,ജെ.എച്ച്.ഐ.നിജിത്ത്,വാർഡ് വികസന സമിതി കൺവീനർ പി.സി.വൽസരാജ്,എ.ഡി.എസ്.ചെയർപേഴ്സൺ വാടി പത്മിനി പ്രസംഗിച്ചു.

മെഡിക്കൽ ഓഫീസർ ഡോ:ടി.എ.ഹൃദ്യ സ്വാഗതവും എം.എൽ.എസ്.പി.നേഴ്‌സ് ടി.വി.അനഘ നന്ദിയും പറഞ്ഞു.ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ജെ.പി.എച്ച്.എൻ.ഗിരിജ.പി.ആരോഗ്യ ക്ലാസ് നയിച്ചു.

Yoga hall inaugurated

Next TV

Related Stories
കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

Jun 27, 2025 10:32 PM

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം...

Read More >>
ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

Jun 27, 2025 10:27 PM

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ...

Read More >>
ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

Jun 27, 2025 05:57 PM

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന...

Read More >>
ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച്  മുസ്ലിം ലീഗ്  പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Jun 27, 2025 04:47 PM

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ്...

Read More >>
ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

Jun 27, 2025 04:36 PM

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ...

Read More >>
എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

Jun 27, 2025 04:31 PM

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/