---
title: "അഴീക്കോട്  കഴിഞ്ഞ ദിവസം കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി"
english_title: "missing case azheekode"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28159/missing-case-azheekode"
published_at: "2022-02-24T14:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62174665adc3a_download.jpg"
keywords: []
---

# അഴീക്കോട്  കഴിഞ്ഞ ദിവസം കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **വളപ്പട്ടണം: **കഴിഞ്ഞ ദിവസം പുലർച്ചെ വായിപ്പറമ്പിൽ നിന്നും കാണാതായ പ്രസൂൺ കീക്രോടത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. യുവാവിനെ കാണാതായതു മുതൽ നാട്ടുകാരും പോലീസും ആളെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചും മറ്റും ഊർജ്ജിതമായ തെരച്ചിൽ നടത്തുകയായിരുന്നു.

## Article Content

**വളപ്പട്ടണം: **കഴിഞ്ഞ ദിവസം പുലർച്ചെ വായിപ്പറമ്പിൽ നിന്നും കാണാതായ പ്രസൂൺ കീക്രോടത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. യുവാവിനെ കാണാതായതു മുതൽ നാട്ടുകാരും പോലീസും ആളെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചും മറ്റും ഊർജ്ജിതമായ തെരച്ചിൽ നടത്തുകയായിരുന്നു.

തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ 7:30 ഓടെ സമീപത്തുള്ള വീട്ടുകിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസും ഫയർഫോഴ്സു എത്തി മൃതദേഹം പുറത്തെടുത്ത് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനയച്ചു. അച്ഛൻ സുരേന്ദ്രൻ, അമ്മ പ്രസീത, സഹോദരി വൃന്ദ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28159/missing-case-azheekode)