പൂവ്വം: എസ്, കെ, എസ്, എസ്, എഫ്, പൂവ്വം ശാഖ കമ്മിറ്റി സമസ്ത പൊതു പരീക്ഷ ടോപ്പ് പ്ലസ് നേടിയ വിദ്ധ്യാർത്ഥികൾക്ക് അനുമോധനം നൽകി.

ശാഖ പ്രസിഡൻ്റ് നൗഷാദ് മൗലവിയുടെ അദ്യക്ഷതയിൽ മഹല്ല് ഖത്തീബ്സിദ്ധീഖ് കാസിമി ഉദ്ഘാടനം ചെയ്തു, മുഹമ്മദ് കുഞ്ഞി,, സയ്യിദ് ഫൈസൽ തങ്ങൾ നിസാമി, ഹസ്സൻ അസ്അരി, നജീബ്, അൻസാർ, സവാദ് മൗലവി സംബദ്ധിച്ചു.
Top plus