---
title: "സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ തളിപ്പറമ്പ എട്ടാം ക്ലാസ്സ് അഡ്മിഷൻ ആരംഭിച്ചു."
english_title: "sirsyed_hss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/281325/sirsyed_hss"
published_at: "2025-04-04T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67efdc0b446ca_schooool-avadhi.jpg"
keywords: []
---

# സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ തളിപ്പറമ്പ എട്ടാം ക്ലാസ്സ് അഡ്മിഷൻ ആരംഭിച്ചു.

> **Lead Summary:** കരിമ്പം:സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ്സിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 കുട്ടികൾക്ക് മാത്രമാണ് അഡ്മിഷൻ ലഭിക്കുക. ഏപ്രിൽ 15 ആണ് ഓൺലൈൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി.

## Article Content

കരിമ്പം:സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ്സിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 കുട്ടികൾക്ക് മാത്രമാണ് അഡ്മിഷൻ ലഭിക്കുക. ഏപ്രിൽ 15 ആണ് ഓൺലൈൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി.

[അഡ്മിഷന് താല്പര്യമുള്ള വിദ്യാർത്ഥികൾ  രജിസ്റ്റർ ചെയ്യുക](https://surveyheart.com/form/67e4d0318065320e26622c3a)

[surveyheart.com](https://surveyheart.com/form/67e4d0318065320e26622c3a)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/281325/sirsyed_hss)