---
title: "സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍"
english_title: "arjun aayanki"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/281302/arjun-aayanki"
published_at: "2025-04-04T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67efba88165b7_Untitled-2-web.jpg"
keywords: []
---

# സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍

> **Lead Summary:** സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍. കരുതല്‍ തടങ്കലിന്റെ ഭാഗമായി കഴക്കൂട്ടം പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. എസ്എഫ്‌ഐ നേതാവ് ആദര്‍ശിന്റെ വീട്ടില്‍ വെച്ചാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ എടുത്തത്. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ.

## Article Content

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍. കരുതല്‍ തടങ്കലിന്റെ ഭാഗമായി കഴക്കൂട്ടം പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. എസ്എഫ്‌ഐ നേതാവ് ആദര്‍ശിന്റെ വീട്ടില്‍ വെച്ചാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ എടുത്തത്. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/281302/arjun-aayanki)