---
title: "വിവാഹ സൽക്കാരത്തോട്നുബന്ധിച്ച് ഐ ആർ പി സി മുയ്യം ലോക്കലിന് സാമ്പത്തിക സഹായം നൽകി "
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/281163/irpc"
published_at: "2025-04-04T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ef5f8110436_news-card.jpg"
keywords: []
---

# വിവാഹ സൽക്കാരത്തോട്നുബന്ധിച്ച് ഐ ആർ പി സി മുയ്യം ലോക്കലിന് സാമ്പത്തിക സഹായം നൽകി 

> **Lead Summary:** മുണ്ടേരി പള്ളിവയലിലെ ടി.വി നാരായണൻ എം .ഉഷ എന്നവരുടെ മകൻ എം.നികേഷിൻ്റെയും വൈഷ്ണവിയുടെയും വിവാഹ സൽക്കാരത്തോട് അനുബന്ധിച്ച് ഐ ആർ പി സി മുയ്യം ലോക്കലിന് നൽകിയ സാമ്പത്തിക സഹായം സിപിഐഎം മുയ്യം ലോക്കൽ കമ്മറ്റി മെമ്പർ സ: എം.വി.വിജയൻ ഏറ്റു വാങ്ങി.

## Article Content

മുണ്ടേരി പള്ളിവയലിലെ ടി.വി നാരായണൻ എം .ഉഷ എന്നവരുടെ മകൻ എം.നികേഷിൻ്റെയും വൈഷ്ണവിയുടെയും വിവാഹ സൽക്കാരത്തോട് അനുബന്ധിച്ച് ഐ ആർ പി സി മുയ്യം ലോക്കലിന് നൽകിയ സാമ്പത്തിക സഹായം സിപിഐഎം മുയ്യം ലോക്കൽ കമ്മറ്റി മെമ്പർ സ: എം.വി.വിജയൻ ഏറ്റു വാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/281163/irpc)