---
title: "കൗവ്വൽ പുതിയ പുരയിൽ അഹമ്മദ് നിര്യാതനായി"
english_title: "Ahammed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/280777/ahammed"
published_at: "2025-04-02T15:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed0758a6fdd_1000359427.jpg"
keywords: []
---

# കൗവ്വൽ പുതിയ പുരയിൽ അഹമ്മദ് നിര്യാതനായി

> **Lead Summary:** കുറുമാത്തൂർ:പൊക്കുണ്ട് ടൗണിൽ ഫാറസ് ബിൽഡിങ്ങിന് മുന്നിൽ ചായ കച്ചവടം നടത്തുന്ന കൗവ്വൽ പുതിയ പുരയിൽ അഹമ്മദ് നിര്യാതനായി.

## Article Content

കുറുമാത്തൂർ:പൊക്കുണ്ട് ടൗണിൽ ഫാറസ് ബിൽഡിങ്ങിന് മുന്നിൽ ചായ കച്ചവടം നടത്തുന്ന കൗവ്വൽ പുതിയ പുരയിൽ അഹമ്മദ് നിര്യാതനായി.

ഉംറ കർമ്മം കഴിഞ്ഞ് ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു.

കബറടക്കം: വൈകിട്ട് നാല് മണിക്ക്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/280777/ahammed)