---
title: "ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്"
english_title: "Several passengers injured in bus-lorry collision"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/280681/several-passengers-injured-in-bus-lorry-collision"
published_at: "2025-04-02T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecba183c737_news-card.jpg"
keywords: []
---

# ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** **മട്ടന്നൂർ: **ഉളിയിൽ പാലത്തിന് സമീപം അപകടം 11 പേർക്ക് പരിക്ക്. തലശ്ശേരിയിൽ നിന്നും കർണാടകയിലേക്ക് പോകുയാരുന്ന ബസും ഇരിട്ടിയിൽ നിന്നും മട്ടന്നൂരിലേക്ക് വരുന്ന ലോറിയുമാണ് അപപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം.

## Article Content

**മട്ടന്നൂർ: **ഉളിയിൽ പാലത്തിന് സമീപം അപകടം 11 പേർക്ക് പരിക്ക്. തലശ്ശേരിയിൽ നിന്നും കർണാടകയിലേക്ക് പോകുയാരുന്ന ബസും ഇരിട്ടിയിൽ നിന്നും മട്ടന്നൂരിലേക്ക് വരുന്ന ലോറിയുമാണ് അപപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം.

അപകടത്തെ തുടർന്ന് മട്ടന്നൂർ ഇരിട്ടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/280681/several-passengers-injured-in-bus-lorry-collision)