---
title: "യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Noufal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/280467/noufal"
published_at: "2025-04-01T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eb881fa31b3_1000351928.jpg"
keywords: []
---

# യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** മാട്ടൂലിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ കാവിലെ പറമ്പ് സ്വദേശി സി കെ നൗഫലിനെയാണ് കക്കാടൻ ചാൽ അണക്കെട്ടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

മാട്ടൂലിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ കാവിലെ പറമ്പ് സ്വദേശി സി കെ നൗഫലിനെയാണ് കക്കാടൻ ചാൽ അണക്കെട്ടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/280467/noufal)