---
title: "എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "embett ward congress committe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/280429/embett-ward-congress-committe"
published_at: "2025-04-01T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eb698925223_news-card.jpg"
keywords: []
---

# എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ നൂറാംവാർഷികാഘോഷത്തിന്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ നൂറാംവാർഷികാഘോഷത്തിന്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു വാർഡ് പ്രസിഡൻറ് ഒ.ജെ സെബാസ്‌റ്റ്യൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ, ഇ വിജയൻ, ഐ.വി കുഞ്ഞിരാമൻ,വി.വി. രാജൻ, കെ.രാമകൃഷ്ണൻ , പി.വി.രാമചന്ദ്രൻ , കെ. എം. രവിന്ദ്രൻ, വി.വി.സി. ബാലൻ, പി.വി. ഗോപാലൻ, വി.വി. മണികണ്ഠൻ, സി.എം.ആൻറണി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/280429/embett-ward-congress-committe)