---
title: "ഒഡീഷ സ്വദേശി കുഴഞ്ഞുവീണു മരിച്ചു"
english_title: "Bikas kumar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/280022/bikas-kumar"
published_at: "2025-03-30T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e8cffce8c72_Delhi_man_beats_son_1112022.jpg"
keywords: []
---

# ഒഡീഷ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** ആലക്കോട്: ഒഡീഷ സ്വദേശി കുഴഞ്ഞുവീണു മരിച്ചു.ചപ്പാരപ്പടവ് ചിമ്മിണി ചൂട്ടയില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിയായ ബികാസ് കുമാര്‍ ആണ് മരിച്ചത്.

## Article Content

ആലക്കോട്: ഒഡീഷ സ്വദേശി കുഴഞ്ഞുവീണു മരിച്ചു.ചപ്പാരപ്പടവ് ചിമ്മിണി ചൂട്ടയില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിയായ ബികാസ് കുമാര്‍ ആണ് മരിച്ചത്.

ഇന്നലെ രാവിലെ എട്ടിന് വീടിനകത്ത് അബോധാവസ്ഥയില്‍ കണ്ട ബികാസിനെ പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഒന്‍പതരയോടെ മരിച്ചു.

ഭാര്യ: നിഖില ജോസഫ് , മുഞ്ഞനാട്ട്.

വിവാഹത്തിന് ശേഷം ചിമ്മിനിചൂട്ടയില്‍ വീട്നിര്‍മ്മിച്ച താമസിച്ചു വരികയായിരുന്നു.ഭാര്യാ സഹോദരന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/280022/bikas-kumar)