---
title: "സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആന്തൂർ നഗരസഭക്ക് കണ്ണൂർ ഡിപിസിയുടെ ആദരവ്"
english_title: "kannur dpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/279906/kannur-dpc"
published_at: "2025-03-29T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e7faaa49cc9_news-card.jpg"
keywords: []
---

# സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആന്തൂർ നഗരസഭക്ക് കണ്ണൂർ ഡിപിസിയുടെ ആദരവ്

> **Lead Summary:** സംസ്ഥാനത്തെ 2023 - 24 വർഷത്തെ മികച്ച പ്രവർത്തനം നടത്തിയ മൂന്നാം സ്ഥാനം സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആന്തൂർ നഗരസഭക്ക് കണ്ണൂർ ഡിപിസി നൽകിയ ആദരവ് ജില്ലാ പഞ്ചായത്തു പ്രസിഡൻറിൽ നിന്നും ചെയർമാൻ പി.മുകുന്ദൻ ഏറ്റ് വാങ്ങി.

## Article Content

സംസ്ഥാനത്തെ 2023 - 24 വർഷത്തെ മികച്ച പ്രവർത്തനം നടത്തിയ മൂന്നാം സ്ഥാനം സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആന്തൂർ നഗരസഭക്ക് കണ്ണൂർ ഡിപിസി നൽകിയ ആദരവ് ജില്ലാ പഞ്ചായത്തു പ്രസിഡൻറിൽ നിന്നും ചെയർമാൻ പി.മുകുന്ദൻ ഏറ്റ് വാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/279906/kannur-dpc)