---
title: "ഖത്തർ ചുഴലി മഹൽ കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു"
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/279747/iftar-meet"
published_at: "2025-03-29T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e7759e98160_news-card.jpg"
keywords: []
---

# ഖത്തർ ചുഴലി മഹൽ കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ ജില്ലയിലെ ചുഴലി പ്രദേശത്തുള്ള ഖത്തറിൽ താമസിക്കുന്നവരെ കൂട്ടി ഇണക്കികൊണ്ടു ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു അൽ ഖോറിൽ ഉള്ള ഡൗൺ ടൗൺ സൂഖിൽ നടന്ന പരിപാടിയിൽ ചുഴലി സ്വദേശികളായ 100 ഓളം പേർ പങ്കെടുത്തു.

## Article Content

കണ്ണൂർ ജില്ലയിലെ ചുഴലി പ്രദേശത്തുള്ള ഖത്തറിൽ താമസിക്കുന്നവരെ കൂട്ടി ഇണക്കികൊണ്ടു ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു അൽ ഖോറിൽ ഉള്ള ഡൗൺ ടൗൺ സൂഖിൽ നടന്ന പരിപാടിയിൽ ചുഴലി സ്വദേശികളായ 100 ഓളം പേർ പങ്കെടുത്തു.

ഷാനവാസ്‌ ചുഴലി യുടെ അധ്യക്ഷതയിൽ നടന്ന മീറ്റിൽ ജലീൽ kp സ്വാഗതം പറഞ്ഞു, അബ്ദുൽ റഷീദ് CP,ജലീൽ പൊള്ളയാട് ,മുസ്തഫkp,നൗഫൽ s,തുടങ്ങിയവർ റമദാൻ ആശംസകൾ നേർന്നു , മുഹമ്മദ് മൗലവി പ്രാർത്ഥന നടത്തിയ മീറ്റിംഗിൽ ഷാജഹാൻ p,നന്ദി പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/279747/iftar-meet)