---
title: "റെയില്‍വെ ഗേറ്റ് അടച്ചിടും "
english_title: "railway gate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/279668/railway-gate"
published_at: "2025-03-28T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6b21911064_Untitled-2-web.jpg"
keywords: []
---

# റെയില്‍വെ ഗേറ്റ് അടച്ചിടും 

> **Lead Summary:** **കണ്ണൂർ: **അറ്റകുറ്റ പണികള്‍ക്കായി കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള പള്ളിച്ചാല്‍ - കാവിന്‍മുനമ്പ് (ഒതയമ്മാടം) ലെവല്‍ ക്രോസ് നാളെ രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ: **അറ്റകുറ്റ പണികള്‍ക്കായി കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള പള്ളിച്ചാല്‍ - കാവിന്‍മുനമ്പ് (ഒതയമ്മാടം) ലെവല്‍ ക്രോസ് നാളെ രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/279668/railway-gate)