---
title: "മയക്കു മരുന്നിനും ലഹരിക്കുമെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു"
english_title: "flash mob"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/279667/flash-mob"
published_at: "2025-03-28T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6b0ed72e98_news-card.jpg"
keywords: []
---

# മയക്കു മരുന്നിനും ലഹരിക്കുമെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ:**മയക്കു മരുന്നിനും ലഹരിക്കുമെതിരെ കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് -പോസ്റ്റൽ റിക്രിയേഷൻ ക്ലബ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസിന് പരിസരത്ത് ഫ്ലാഷ് മോബ് നടത്തി.തപാൽ ജീവനക്കാരായ കെ.പി. സംഗീത്,ഇ.മനോജ് കുമാർ,കെ.അനീഷ് കുമാർ,എൻ.കൃഷ്ണൻ, എ.മുസാദിക് എന്നിവർ നേതൃത്വം നൽകി.

## Article Content

**കണ്ണൂർ:**മയക്കു മരുന്നിനും ലഹരിക്കുമെതിരെ കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് -പോസ്റ്റൽ റിക്രിയേഷൻ ക്ലബ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസിന് പരിസരത്ത് ഫ്ലാഷ് മോബ് നടത്തി.തപാൽ ജീവനക്കാരായ കെ.പി. സംഗീത്,ഇ.മനോജ് കുമാർ,കെ.അനീഷ് കുമാർ,എൻ.കൃഷ്ണൻ, എ.മുസാദിക് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/279667/flash-mob)