തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൂന്ന് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍.പഴയങ്ങാടിയിലെ തെക്കന്‍ വീ്ടില്‍ ടി.കൃഷ്ണന്‍(55) നെ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ വെച്ചും മലപ്പുറം പരപ്പനങ്ങാടി നെടുവയില്‍ കരിയ പറമ്പില്‍ വീട്ടില്‍ വിനയ് രാജിനെ(23) പറശിനിക്കടയില്‍ വെച്ചും,യു.പി ബലിയ റാപ്പൂരിലെ മനീഷ്‌കുമാറിനെ(27)ധര്‍മ്മശാലയില്‍ വെച്ചുമാണ് എസ്.ഐ കെ.പി.മനോജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
cannabis