---
title: "മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി നിര്യാതനായി "
english_title: "Binoj Kumar t "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/279255/binoj-kumar-t"
published_at: "2025-03-27T09:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e4ce5c11b5e_20250327_093421.jpg"
keywords: []
---

# മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി നിര്യാതനായി 

> **Lead Summary:** മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി നിര്യാതനായി. പിതാവ്: ടി.ബാലൻ . മാതാവ്: ഗിരിജ. പി.വി.

## Article Content

മോറാഴ വീവേർസ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ബിനോജ് കുമാർ ടി നിര്യാതനായി. പിതാവ്: ടി.ബാലൻ . മാതാവ്: ഗിരിജ. പി.വി.

ഭാര്യ :റജീന . മക്കൾ: ശ്രീനന്ദ, ശ്രീനവ്. സഹോദരങ്ങൾ: ബിജുമോൾ ( പനങ്കാവ് ), ബിപിൻ രാജ്.

സംസ്കാരം നാളെ രാവിലെ 10 ന് കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/279255/binoj-kumar-t)