---
title: "മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്രം മാതൃസമിതി കണ്ണൂർ അക്ഷയ പാത്രത്തിലേക്ക് പൊതിച്ചോർ നൽകി "
english_title: "Neeliyar temple "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/279188/neeliyar-temple"
published_at: "2025-03-26T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e40b5202080_IMG-20250326-WA0167.jpg"
keywords: []
---

# മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്രം മാതൃസമിതി കണ്ണൂർ അക്ഷയ പാത്രത്തിലേക്ക് പൊതിച്ചോർ നൽകി 

> **Lead Summary:** **കണ്ണപുരം: **മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്രം മാതൃസമിതി കണ്ണൂർ ടൗൺ സ്റ്റേഷന് മുമ്പിലുള്ള അന്നദാന അക്ഷയപാത്രത്തിലേക്ക് പൊതിച്ചോറ് നൽകി. 80 പൊതിച്ചോറാണ്‌ മാതൃസമിതി എത്തിച്ച് നൽകിയത്.

## Article Content

**കണ്ണപുരം: **മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്രം മാതൃസമിതി കണ്ണൂർ ടൗൺ സ്റ്റേഷന് മുമ്പിലുള്ള അന്നദാന അക്ഷയപാത്രത്തിലേക്ക് പൊതിച്ചോറ് നൽകി. 80 പൊതിച്ചോറാണ്‌ മാതൃസമിതി എത്തിച്ച് നൽകിയത്.

പ്രസിഡന്റ് ലിജി ഉത്തമൻ,സെക്രട്ടറി രജനി ദിനേശൻ അംഗങ്ങളായ സൗമ്യ രഞ്ജിത്, യു.ഗീത സുരേഷ് ബാബു, ലളിത ഭാസ്കരൻ,ശ്രീജ രമേശൻ ,വിദ്യ സനീഷ്,ധന്യ ചന്ദ്രൻ, ഹരിശ്രീ ഉത്തമൻ എന്നിവർ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/279188/neeliyar-temple)