തളിപ്പറമ്പ് നഗരസഭ അംഗനവാടികൾക്കുള്ള കളി ഉപകരണങ്ങൾ വിതരണം ചെയ്തു

തളിപ്പറമ്പ് നഗരസഭ അംഗനവാടികൾക്കുള്ള കളി ഉപകരണങ്ങൾ വിതരണം ചെയ്തു
Mar 26, 2025 06:36 PM | By Sufaija PP

തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗനവാടികളുക്കുള്ള കളിയുപകരണങ്ങൾ ( baby cycle, ബെൽ, ഡോക്ടർ സെറ്റ്, ബിൽഡിംഗ്‌ ബ്ലോക്ക്‌,DC chart, MUAC tape, രജിസ്റ്റർ) വിതരണോൽഘടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത, പി, പി മുഹമ്മദ്‌ നിസാർ cds മെമ്പർ സെക്രട്ടറി രാജി നന്ദകുമാർ, കൗൺസിലർമാരായ പി കെ സാഹിദ, റഹ്മത്ത് ബീഗം, പി കെ റസിയ, ICDS ഓഫീസർ സ്മിത എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 3080820/- രൂപചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

Taliparamba Municipality distributed play equipment to Anganwadis

Next TV

Related Stories
കാത്തിരിപ്പ് അവസാനിക്കുന്നു :  നാടുകാണി സൂ ആൻഡ് സഫാരി പാർക്ക് യാഥാർത്ഥമാകും

Jul 19, 2025 06:33 PM

കാത്തിരിപ്പ് അവസാനിക്കുന്നു : നാടുകാണി സൂ ആൻഡ് സഫാരി പാർക്ക് യാഥാർത്ഥമാകും

കാത്തിരിപ്പ് അവസാനിക്കുന്നു : നാടുകാണി സൂ ആൻഡ് സഫാരി പാർക്ക്...

Read More >>
നിര്യാതയായി

Jul 19, 2025 06:23 PM

നിര്യാതയായി

നിര്യാതയായി...

Read More >>
നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരി തൃശ്ശൂരിൽ ചികിത്സയിൽ

Jul 19, 2025 04:33 PM

നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരി തൃശ്ശൂരിൽ ചികിത്സയിൽ

നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരി തൃശ്ശൂരിൽ...

Read More >>
പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ്സുടമകൾ

Jul 19, 2025 03:53 PM

പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ്സുടമകൾ

പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന്...

Read More >>
ആന്തൂർ നഗരസഭയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പൊതുയിട ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു

Jul 19, 2025 03:49 PM

ആന്തൂർ നഗരസഭയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പൊതുയിട ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു

ആന്തൂർ നഗരസഭയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പൊതുയിട ശുചീകരണ യജ്ഞത്തിന് തുടക്കം...

Read More >>
യുവധാര കടൂർ ഫുട്ബോൾ ടൂർണമെന്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു

Jul 19, 2025 02:51 PM

യുവധാര കടൂർ ഫുട്ബോൾ ടൂർണമെന്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു

യുവധാര കടൂർ ഫുട്ബോൾ ടൂർണമെന്റും ജേഴ്സി പ്രകാശനവും...

Read More >>
Top Stories

News Roundup

//Truevisionall