---
title: "ഹരിദാസിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍"
english_title: "haridas murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27915/haridas-murder"
published_at: "2022-02-23T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215bf2454927_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ഹരിദാസിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

> **Lead Summary:** കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പുന്നോല്‍ സ്വദേശി നിജില്‍ ദാസ് ആണ് പിടിയിലായത്. കൊലപാതകസംഘത്തില്‍പ്പെട്ട ആളാണ് നിജില്‍ ദാസ് എന്ന് പൊലീസ് വ്യക്തമാക്കി.

## Article Content

കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പുന്നോല്‍ സ്വദേശി നിജില്‍ ദാസ് ആണ് പിടിയിലായത്. കൊലപാതകസംഘത്തില്‍പ്പെട്ട ആളാണ് നിജില്‍ ദാസ് എന്ന് പൊലീസ് വ്യക്തമാക്കി.

കേസില്‍ ബിജെപി മണ്ഡലം പ്രസിഡന്റും, തലശ്ശേരി നഗരസഭ കൗണ്‍സിലറുമായ ലിജേഷ് അടക്കം നാലുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലിജേഷിനെ കൂടാതെ, 
വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27915/haridas-murder)