ജനവാസ മേഖലയിൽ കണ്ട കാട്ടുപോത്ത് പുഴ കടന്നതായി തളിപ്പറമ്പ് വനം വകുപ്പ് അധികൃതർ

ജനവാസ മേഖലയിൽ കണ്ട കാട്ടുപോത്ത് പുഴ കടന്നതായി തളിപ്പറമ്പ് വനം വകുപ്പ് അധികൃതർ
Mar 26, 2025 09:56 AM | By Sufaija PP

ഇരിക്കൂറിൽ കണ്ട കാട്ടുപോത്തിനെ പുഴ കടത്തിവിട്ട് വനം വകുപ്പ്. പെരുവളത്ത് പറമ്പ് ഭാഗത്ത് കണ്ട കാട്ടുപോത്ത് പുഴ കടന്നു നീങ്ങിയതായി വനംവകുപ്പ് തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണൻ പറഞ്ഞു. 24ന് രാത്രി പെരുവളത്ത് പറമ്പ് ചിശ്ത്തി നഗർ ഭാഗത്ത് കാണപ്പെട്ട കാട്ടുപോത്തിനെ കണ്ടെത്താൻ വനംവകുപ്പ് ശ്രീകണ്ഠാപുരം സെക്ഷൻ ജീവനക്കാർ രാത്രി തന്നെ പരിശോധന ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് വീണ്ടും ജനവാസ മേഖലയായ ഫാറൂഖ് നഗറിൽ കണ്ട കാട്ടുപോത്ത് നാലുമണിയോടെ കുളിഞ്ഞ, മാങ്ങോട് വായനശാല കൂട്ടാവ് ഭാഗങ്ങളിലൂടെ സഞ്ചരിച്ചാണ് പുഴ കടന്നത്.കാട്ടുപോത്തിന് സുരക്ഷിതമായി കടന്നുപോകാനും പൊതുജനങ്ങളെ ആക്രമിക്കുന്നത് തടയാനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. റേഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ ബാലൻ എന്നിവർ നേതൃത്വം നൽകി.

thalipparamb forest

Next TV

Related Stories
കാത്തിരിപ്പ് അവസാനിക്കുന്നു :  നാടുകാണി സൂ ആൻഡ് സഫാരി പാർക്ക് യാഥാർത്ഥമാകും

Jul 19, 2025 06:33 PM

കാത്തിരിപ്പ് അവസാനിക്കുന്നു : നാടുകാണി സൂ ആൻഡ് സഫാരി പാർക്ക് യാഥാർത്ഥമാകും

കാത്തിരിപ്പ് അവസാനിക്കുന്നു : നാടുകാണി സൂ ആൻഡ് സഫാരി പാർക്ക്...

Read More >>
നിര്യാതയായി

Jul 19, 2025 06:23 PM

നിര്യാതയായി

നിര്യാതയായി...

Read More >>
നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരി തൃശ്ശൂരിൽ ചികിത്സയിൽ

Jul 19, 2025 04:33 PM

നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരി തൃശ്ശൂരിൽ ചികിത്സയിൽ

നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരി തൃശ്ശൂരിൽ...

Read More >>
പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ്സുടമകൾ

Jul 19, 2025 03:53 PM

പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ്സുടമകൾ

പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന്...

Read More >>
ആന്തൂർ നഗരസഭയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പൊതുയിട ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു

Jul 19, 2025 03:49 PM

ആന്തൂർ നഗരസഭയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പൊതുയിട ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു

ആന്തൂർ നഗരസഭയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പൊതുയിട ശുചീകരണ യജ്ഞത്തിന് തുടക്കം...

Read More >>
യുവധാര കടൂർ ഫുട്ബോൾ ടൂർണമെന്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു

Jul 19, 2025 02:51 PM

യുവധാര കടൂർ ഫുട്ബോൾ ടൂർണമെന്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു

യുവധാര കടൂർ ഫുട്ബോൾ ടൂർണമെന്റും ജേഴ്സി പ്രകാശനവും...

Read More >>
Top Stories

News Roundup

//Truevisionall