---
title: "കെ പി ഗോവിന്ദൻ നിര്യാതനായി"
english_title: "k p govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278849/k-p-govindan"
published_at: "2025-03-25T10:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e2375111ba3_Untitled-2-web.jpg"
keywords: []
---

# കെ പി ഗോവിന്ദൻ നിര്യാതനായി

> **Lead Summary:** **കുറുമാത്തൂർ: **കെ പി ഗോവിന്ദൻ (പണ്ണേരി) നിര്യാതനായി. സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് സമുദായ ശാനത്തിൽ.

## Article Content

**കുറുമാത്തൂർ: **കെ പി ഗോവിന്ദൻ (പണ്ണേരി) നിര്യാതനായി. സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് സമുദായ ശാനത്തിൽ.

ഭാര്യ: ജാനകി. മക്കൾ: ഉണ്ണികൃഷ്ണൻ ( CPIM പൊക്കുണ്ട് ബ്രാഞ്ച് അംഗം, RTD ആരോഗ്യവകുപ്പ് ), കൗസല്യ, അനിൽകുമാർ ( ഡ്രൈവർ എക്സൈസ് വകുപ്പ്) മാഹീഷ്മാൻ, മഹിനസൻ ( ഇരുവരും വിദേശം ) .സഹോദരങ്ങൾ:  കുഞ്ഞിരാമൻ, പാഞ്ചാലി, പരേതനായ കോരൻ സാമി മരുമക്കൾ റീന (വളക്കൈ), ഷീജ (കരിമ്പം), സൗമ്യ (വളക്കൈ ), ജീന (മാങ്ങാട് ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278849/k-p-govindan)