---
title: "എസ്ഡിപിഐ കല്ല്യാശേരി മണ്ഡലം കമ്മറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു"
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278835/iftar-meet"
published_at: "2025-03-25T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e2325049b98_news-card.jpg"
keywords: []
---

# എസ്ഡിപിഐ കല്ല്യാശേരി മണ്ഡലം കമ്മറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** എസ്ഡിപിഐ കല്ല്യാശേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം മാട്ടൂൽ സെൻട്രൽ ആമീസ് റസ്റ്റോറന്റിൽ ഇഫ്താർ സംഘടിപ്പിച്ചു.

## Article Content

എസ്ഡിപിഐ കല്ല്യാശേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം മാട്ടൂൽ സെൻട്രൽ ആമീസ് റസ്റ്റോറന്റിൽ ഇഫ്താർ സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് ഏ പി നൂറൂദിന്റെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഷംസുദീൻ മൗലവി ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി അജിത് മാട്ടൂൽ, വെൽഫേർ പാർട്ടി മണ്ഡലം പ്രസിഡണ്ട് മജീദ് മാസ്റ്റർ, ഉത്തമൻ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹാരിസ് മടക്കര സ്വാഗതവും, സുബൈർ മടക്കര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278835/iftar-meet)