---
title: "മോറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു"
english_title: "Murder "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278572/murder"
published_at: "2025-03-23T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മോറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു

> **Lead Summary:** തളിപ്പറമ്പ്: മോറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു. ഇന്ന് രാത്രി ഒന്‍പതോടെയാണ് സംഭവം.

## Article Content

തളിപ്പറമ്പ്: മോറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു. ഇന്ന് രാത്രി ഒന്‍പതോടെയാണ് സംഭവം.

ബംഗാള്‍ സ്വദേശി ഇസ്മായിലാണ്(36) കൊല്ലപ്പെട്ടത്. പ്രതി സുജയ് കുമാറിനെ പൊലീസ് പിടികൂടി.രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വളപട്ടണം പോലീസാണ് പ്രതിയെ പിടികൂടിയത്.

തളിപ്പറമ്പ്പോ ലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278572/murder)