---
title: "സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി എ.കെ.ജി ദിനം ആചരിച്ചു"
english_title: "Cpim veshala "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278394/cpim-veshala"
published_at: "2025-03-23T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67df7b3fb3032_IMG-20250322-WA0160.jpg"
keywords: []
---

# സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി എ.കെ.ജി ദിനം ആചരിച്ചു

> **Lead Summary:** ചട്ടുകപ്പാറ: സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി സ: എ.കെ.ജി ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു.

## Article Content

ചട്ടുകപ്പാറ: സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി സ: എ.കെ.ജി ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു.

ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: എ.കെ.ജി ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278394/cpim-veshala)