---
title: "യുവതിയെ കാണാതായതായി പരാതി"
english_title: "Missing "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278271/missing"
published_at: "2025-03-22T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de84ed27c95_Police-Jeep.jpg"
keywords: []
---

# യുവതിയെ കാണാതായതായി പരാതി

> **Lead Summary:** തളിപ്പറമ്പ്: യുവതിയെ കാണാതായി.കുറുമാത്തൂര്‍ പയേരിയിലെ കേളോത്ത് വീട്ടില്‍ ജെ.എം.നേത്രയെയാണ് കാണാതായത്.

## Article Content

തളിപ്പറമ്പ്: യുവതിയെ കാണാതായി.കുറുമാത്തൂര്‍ പയേരിയിലെ കേളോത്ത് വീട്ടില്‍ ജെ.എം.നേത്രയെയാണ് കാണാതായത്.

ഇക്കഴിഞ്ഞ 17 ന് ഉച്ചക്ക് 12 നാണ് വീട്ടില്‍ നിന്നും ഇവരെ കാണാതായത്.ഹരിദാസിന്റെ ഭാര്യയാണ്.

ഭര്‍തൃ സഹോദരന്‍ എം.സുധീപിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278271/missing)