---
title: "വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിലും സ്റ്റീൽ ഗ്ലാസും നൽകി"
english_title: "Kettle and glass "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278134/kettle-and-glass"
published_at: "2025-03-21T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd9fd895783_IMG-20250321-WA0233.jpg"
keywords: []
---

# വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിലും സ്റ്റീൽ ഗ്ലാസും നൽകി

> **Lead Summary:** ചട്ടുകപ്പാറ: കട്ടോളി നവകേരള വായനശാല& ഗ്രന്ഥാലയത്തിലെ ഭരണസമിതി അംഗമായ മനീഷ്. എ. പി- സൗമ്യ മോൾ എന്നിവരുടെ പതിനാലാം വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിൽ,സ്റ്റീൽ ഗ്ലാസ് എന്നിവ നൽകി.

## Article Content

ചട്ടുകപ്പാറ: കട്ടോളി നവകേരള വായനശാല& ഗ്രന്ഥാലയത്തിലെ ഭരണസമിതി അംഗമായ മനീഷ്. എ. പി- സൗമ്യ മോൾ എന്നിവരുടെ പതിനാലാം വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിൽ,സ്റ്റീൽ ഗ്ലാസ് എന്നിവ നൽകി.

സെക്രട്ടറി എം.സി. വിനത ഏറ്റുവാങ്ങി. ചടങ്ങിൽ വായനശാല ജോ: സെക്രട്ടറി കെ.കെ.പ്രസന്ന, ലൈബ്രറേറിയൻ രമ്യ, വായനശാല മുൻ സെക്രട്ടറി കെ.ബാബു, സജീവൻ എന്നിവർ പങ്കെടുത്തു. ധനശ്രീ. കെ. കെ.നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278134/kettle-and-glass)