---
title: "ഹാഫിള് അബ്ഷർ റോഷൻ നിര്യാതനായി "
english_title: "Abshar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278109/abshar"
published_at: "2025-03-21T21:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd8735793d1_IMG-20250321-WA0137.jpg"
keywords: []
---

# ഹാഫിള് അബ്ഷർ റോഷൻ നിര്യാതനായി 

> **Lead Summary:** കണ്ണൂർ: തന്നട റൈഹാനത്ത് മൻസിലിൽ ഉമ്മർ ഹാജിയുടെ മകളുടെ മകൻ ഹാഫിള് അബ്ഷർ റോഷൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

## Article Content

കണ്ണൂർ: തന്നട റൈഹാനത്ത് മൻസിലിൽ ഉമ്മർ ഹാജിയുടെ മകളുടെ മകൻ ഹാഫിള് അബ്ഷർ റോഷൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

പിതാവ് : അശ്രഫ് എ.പി.

മാതാവ് : റസിയ

സഹോദരങ്ങൾ : അജ്‌മൽ റോഷൻ, അമൻ റോഷൻ

അംജദ് റോഷൻ, ആമിന സൈനബ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278109/abshar)