---
title: "കണ്ണൂരിൽ പത്തുലക്ഷത്തിലധികം വിലവരുന്ന പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ"
english_title: "tobacco products "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27806/tobacco-products"
published_at: "2022-02-22T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214c5794aa87_Untitled-2 web.jpg"
keywords: []
---

# കണ്ണൂരിൽ പത്തുലക്ഷത്തിലധികം വിലവരുന്ന പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** കണ്ണൂരിൽ പത്തുലക്ഷത്തിലധികം വിലവരുന്ന പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ.

## Article Content

കണ്ണൂരിൽ പത്തുലക്ഷത്തിലധികം വിലവരുന്ന പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ.

കണ്ണൂർ ഇൻസ്പെക്ടർ ശ്രീജിത്ത് കോടിയേരിയുടെ നേതൃത്വത്തിൽ തോട്ടടയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ ആണ് നാഷണൽ പെർമിറ്റ് ലോറി അടക്കം കാസർകോട് സ്വദേശികളായ യൂസഫ്, ജാബിർ എന്നിവർ പുകയില ഉൽപ്പന്നങ്ങൾ സഹിതം പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27806/tobacco-products)