---
title: "അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയ സംഘത്തിലെ മുഖ്യകണ്ണി കണ്ണപുരത്ത് പിടിയിൽ"
english_title: "international drug trafficking mafia"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/277420/international-drug-trafficking-mafia"
published_at: "2025-03-19T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da43b938fb5_news-card.jpg"
keywords: []
---

# അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയ സംഘത്തിലെ മുഖ്യകണ്ണി കണ്ണപുരത്ത് പിടിയിൽ

> **Lead Summary:** അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയ സംഘത്തിലെ മുഖ്യകണ്ണി കണ്ണപുരത്ത് പിടിയിൽ. അയ്യോത്തെ പുതിയപുരയിൽ ശ്രീജിലിനെയാണ് കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്.

## Article Content

അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയ സംഘത്തിലെ മുഖ്യകണ്ണി കണ്ണപുരത്ത് പിടിയിൽ. അയ്യോത്തെ പുതിയപുരയിൽ ശ്രീജിലിനെയാണ് കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്.

തായ്‌ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളിലൊരാളാണ് ശ്രീജിലെന്ന് പോലീസ്. ഇയാളെ ഗോവൻ പൊലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/277420/international-drug-trafficking-mafia)