---
title: "വളപ്പോൾ പ്രഭാകരൻ നിര്യാതനായി"
english_title: "Valappol prabhakaran "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/277189/valappol-prabhakaran"
published_at: "2025-03-18T09:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d8f1e94f1a9_IMG-20250318-WA0032.jpg"
keywords: []
---

# വളപ്പോൾ പ്രഭാകരൻ നിര്യാതനായി

> **Lead Summary:** തളിയിൽ: എ.കെ .ജി വായനശാലയ്ക്ക് സമീപത്തുള്ള വളപ്പോൾ പ്രഭാകരൻ നിര്യാതനായി.

## Article Content

തളിയിൽ: എ.കെ .ജി വായനശാലയ്ക്ക് സമീപത്തുള്ള വളപ്പോൾ പ്രഭാകരൻ നിര്യാതനായി.

ഭാര്യ: രമ . എം. വി. മക്കൾ: പ്രിയ , രസ്ന, പ്രജിന.

മരുമക്കൾ: ദിനേശൻ ( നാറാത്ത്) പ്രതീഷ് ( പട്ടുവം ) ശ്യാം ( ഇരിണാവ് )

സഹോദരങ്ങൾ : ഭാസ്ക്കരൻ, സരോജിനി, സൗമിനി , പരേതരായ കണ്ണൻ , മാധവി, ജാനകി,നാരായണൻ, ബാലൻ, ഗംഗാധരൻ, കാർത്ത്യായനി

സംസ്കാരം: ചൊവാഴ്ച്ച (18/3/2025) രാവിലെ 10 മണിക്ക് ആന്തൂർ ശാന്തിതീരം വാതക ശ്മ്ശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/277189/valappol-prabhakaran)