---
title: "ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനഹായം നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/277081/irpc"
published_at: "2025-03-17T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7eb6e9efe4_,,,.jpg"
keywords: []
---

# ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **നെല്ലിയോട്ട് വയലിലെ കെ.രജിലേഷ് നിർമ്മ എന്നിവരുടെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി. തുക CPI ജില്ലാ കമ്മറ്റി അംഗവും ഏറിയ സെക്രട്ടറിയുമായ എൻ.അനിൽകുമാർ ഏറ്റുവാങ്ങി.

## Article Content

**ചട്ടുകപ്പാറ: **നെല്ലിയോട്ട് വയലിലെ കെ.രജിലേഷ് നിർമ്മ എന്നിവരുടെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി. തുക CPI ജില്ലാ കമ്മറ്റി അംഗവും ഏറിയ സെക്രട്ടറിയുമായ എൻ.അനിൽകുമാർ ഏറ്റുവാങ്ങി.

ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.വി.പ്രതീഷ്,lRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, ലോക്കൽ ഗ്രൂപ്പ് അംഗം ടി.മനോജ്, CPI(M) നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, കെ.അശോകൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/277081/irpc)