---
title: "ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു"
english_title: "rafeeq"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276669/rafeeq"
published_at: "2025-03-15T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d4f5ff0a398_Untitled-2-web.jpg"
keywords: []
---

# ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു.ഹൈവേയിലെ ചുമട്ടുതൊഴിലാളിയായിരുന്ന റഫീഖ് ആണ് മരണപ്പെട്ടത്.6 വര്‍ഷം മുമ്പാണ് അപകടത്തില്‍ പെട്ടത്.

## Article Content

**തളിപ്പറമ്പ്: **ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു.ഹൈവേയിലെ ചുമട്ടുതൊഴിലാളിയായിരുന്ന റഫീഖ് ആണ് മരണപ്പെട്ടത്.6 വര്‍ഷം മുമ്പാണ് അപകടത്തില്‍ പെട്ടത്.

മംഗളൂരുവിലും മറ്റുമായി ദീര്‍ഘകാലം ചികില്‍സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276669/rafeeq)