ആന്തൂർ നഗരസഭ ഒരുമ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

ആന്തൂർ നഗരസഭ ഒരുമ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി
Mar 14, 2025 08:42 PM | By Sufaija PP

ധർമ്മശാല:ആന്തൂർ നഗരസഭ ഒരുമ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി.സംഗമം ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു. വൈസ് ചെയർപേർസൺ വി. സതീദേവി അധ്യക്ഷം വഹിച്ചു.

തളിപ്പറമ്പ് ഖത്തീബ് ജനാബ് ഹാഷിർ ബാഖവി ഈരാററുപേട്ട റംസാൻ സന്ദേശം നൽകി സംസാരിച്ചു.ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ഗംഗാധരൻ, പറശ്ശിനിക്കടവ് ഐസിഎം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.

ചടങ്ങിന് നഗരസഭ സെക്രട്ടറി പി.എൻ. അനീഷ് സ്വാഗതവും സുപ്രണ്ട് മധു.ടി നന്ദിയും പറഞ്ഞുനഗരസഭ കൗൺസിലർമാർ, ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, കണ്ടിജന്റ് ജീവനക്കാർ, രാഷ്രീയപ്പാർട്ടി പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ സംഗമത്തിൽ സംബന്ധിച്ചു.

Anthoor Municipality

Next TV

Related Stories
കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

Jun 27, 2025 10:32 PM

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം...

Read More >>
ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

Jun 27, 2025 10:27 PM

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ...

Read More >>
ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

Jun 27, 2025 05:57 PM

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന...

Read More >>
ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച്  മുസ്ലിം ലീഗ്  പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Jun 27, 2025 04:47 PM

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ്...

Read More >>
ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

Jun 27, 2025 04:36 PM

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ...

Read More >>
എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

Jun 27, 2025 04:31 PM

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/