---
title: "പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു"
english_title: "k k antony"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276388/k-k-antony"
published_at: "2025-03-13T19:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2e9425ea41_Untitled-2-web.jpg"
keywords: []
---

# പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം അരിയിൽ യു പി സ്കുളിനു സമീപം താമസിക്കുന്ന പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു . ജെ എൻ പി സി തളിപ്പറമ്പ് സഭാ ശ്രുശുഷകനാണ്.

## Article Content

**തളിപ്പറമ്പ:**പട്ടുവം അരിയിൽ യു പി സ്കുളിനു സമീപം താമസിക്കുന്ന പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു . ജെ എൻ പി സി തളിപ്പറമ്പ് സഭാ ശ്രുശുഷകനാണ്.

വ്യാഴാഴ്ച രാവിലെ 7 മണിയോടെ തളിപ്പറമ്പിലേക്ക് ബസ്സ് കയറാൻ അരിയിൽ സ്കുൾ സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു  വീഴുകയായിരുന്നു.

ഭാര്യ: ത്രേസ്യാമ്മ . മക്കൾ: സോണിയ ( പാലക്കാട്), സോബിഷ് ( ഗൾഫ്).മരുമക്കൾ:സുമേഷ്, നൈഷ.സഹോദരങ്ങൾ:ദേവസ്യ , ജോർജ്, (ഇരുവരും കുടരഞ്ഞി, കോഴിക്കോട്),പെണ്ണമ്മ(പുല്ലുരാംപാറ, കോഴിക്കോട്).

സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് കരിപ്പാൽ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276388/k-k-antony)