---
title: "മാരക മയക്കുമരുന്ന് സഹിതം രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി"
english_title: "mdma case at thalipparamba "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27637/mdma-case-at-thalipparamba"
published_at: "2022-02-21T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213a39c24f19_download (13).jpg"
keywords: []
---

# മാരക മയക്കുമരുന്ന് സഹിതം രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി

> **Lead Summary:** മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി. പാലക്കാട് തച്ചനാട്ടുകയിലെ നടുക്കളത്തിൽ എൻ എ പ്രജീഷ് പുളിമ്പറമ്പിലെ പൂമംഗലോരത്ത് പുതിയപുരയിൽ റിഷാൽ എന്നിവരെയാണ് എസ് ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി. പാലക്കാട് തച്ചനാട്ടുകയിലെ നടുക്കളത്തിൽ എൻ എ പ്രജീഷ് പുളിമ്പറമ്പിലെ പൂമംഗലോരത്ത് പുതിയപുരയിൽ റിഷാൽ എന്നിവരെയാണ് എസ് ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

തൊട്ടാറമ്പിൽ വെച്ച് പിടിയിലായ യുവാക്കളിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. എസ് ഐ ലിജിമോൾ, സിപി ഒ ജബ്ബാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27637/mdma-case-at-thalipparamba)