---
title: "ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ നിര്യാതനായി"
english_title: "p v rameshan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276317/p-v-rameshan"
published_at: "2025-03-13T14:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d29b2c88294_Untitled-2-web.jpg"
keywords: []
---

# ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ നിര്യാതനായി

> **Lead Summary:** കണ്ണപുരം: ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ നിര്യാതനായി.അഴീക്കോട് പള്ളിക്കുന്നുമ്പ്രം സ്വദേശിയാണ്.

## Article Content

കണ്ണപുരം: ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ നിര്യാതനായി.അഴീക്കോട് പള്ളിക്കുന്നുമ്പ്രം സ്വദേശിയാണ്.

ഭാര്യ : ചന്ദ്രിക, മക്കൾ : ദിവ്യ, ദീപ്തി, മരുമക്കൾ : വിദ്യാദരൻ (പാപ്പിനിശ്ശേരി)പരേതനായ കിഷോർ.  സംസ്കാരം വൈകുന്നേരം 5.മണിക്ക് ഇടക്കേപ്പുറം സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276317/p-v-rameshan)