---
title: "വാഷ് പിടികൂടി, പ്രതി ഓടി രക്ഷപ്പെട്ടു"
english_title: "wash case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27631/wash-case"
published_at: "2022-02-21T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62139fe936588_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# വാഷ് പിടികൂടി, പ്രതി ഓടി രക്ഷപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ്: **വാറ്റുകേ ന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ട് ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു.പന്നിയൂരിലെ കെ.ജയകുമാർ ആണ് ഓടി രക്ഷപ്പെട്ടത്.

## Article Content

**തളിപ്പറമ്പ്: **വാറ്റുകേ ന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ട് ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു.പന്നിയൂരിലെ കെ.ജയകുമാർ ആണ് ഓടി രക്ഷപ്പെട്ടത്.

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി. അഷ്റഷും സംഘവും പൂമംഗലം പന്നിയൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് 50 ലിറ്റർ വാഷ് പിടികൂടിയത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ, വിനീഷ്.കെ, വിനീത്.പി.ആർ, എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27631/wash-case)