---
title: "വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276241/body-of-man"
published_at: "2025-03-13T09:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d25a97232ad_Untitled-2-web.jpg"
keywords: []
---

# വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. ഇരണാവിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പയ്യട്ടം സ്വദേശി രവീന്ദ്രനാണ് മരിച്ചത്. വളപട്ടണം പുഴയിൽ ചാടിയ രവീന്ദ്രൻ മൃതദേഹം ബുധനാഴ്ചയാണ് കണ്ടെത്തിയത്.

## Article Content

വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. ഇരണാവിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പയ്യട്ടം സ്വദേശി രവീന്ദ്രനാണ് മരിച്ചത്. വളപട്ടണം പുഴയിൽ ചാടിയ രവീന്ദ്രൻ മൃതദേഹം ബുധനാഴ്ചയാണ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276241/body-of-man)