---
title: "ലഹരിക്കെതിരെ സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി പദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു"
english_title: "CPI(M) Vesala Local "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276239/cpim-vesala-local"
published_at: "2025-03-13T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d259d69f8f0_news-card.jpg"
keywords: []
---

# ലഹരിക്കെതിരെ സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി പദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** > "വേണ്ട ലഹരിയും ഹിംസയും " എന്ന മുദ്രവാക്യമുന്നയിച്ചു കൊണ്ട് സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു.ചട്ടുകപ്പാറയിൽ നിന്ന് ആരംഭിച്ച പദയാത്ര 39 ബസാറിൽ സമാപിച്ചു.

## Article Content

> "വേണ്ട ലഹരിയും ഹിംസയും " എന്ന മുദ്രവാക്യമുന്നയിച്ചു കൊണ്ട് സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു.ചട്ടുകപ്പാറയിൽ നിന്ന് ആരംഭിച്ച പദയാത്ര 39 ബസാറിൽ സമാപിച്ചു.

തുടർന്ന് നടന്ന ബഹുജന സംഗമം സിപിഐ (എം) സംസ്ഥാന കമ്മറ്റി അംഗം ടി.വി.രാജേഷ് ഉൽഘാടനം ചെയതു.പി.ഷിജു അദ്ധ്യക്ഷ്യം വഹിച്ചു.സിപിഐ (എം) മയ്യിൽ ഏറിയ കമ്മറ്റി അംഗങ്ങളായ എ.പി.മിഥുൻ, എം.വി.സുശീല എന്നിവർ സംസാരിച്ചു. വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276239/cpim-vesala-local)