ചട്ടുകപ്പാറ: വലിയവെളിച്ചംപറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം സെക്രട്ടറി കെ.വി.ദിവ്യയുടെ പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ നൽകി.പ്രസിഡണ്ട് വി.വി.പ്രസാദ് ഏറ്റുവാങ്ങി.ചടങ്ങിൽ കെ.പി.ശശീന്ദ്രൻ ,സി.സുരേന്ദ്രൻ, രതീഷ്, കെ.സുരേന്ദ്രൻ, ലൈബ്രറേറിയൻ റീന എന്നിവർ പങ്കെടുത്തു.
Books were given to Navodaya Library