---
title: "ലഹരിക്കും ഹിംസക്കുമെതിരെ സിപിഐഎം ബഹുജന സംഗമം സംഘടിപ്പിച്ചു"
english_title: "CPI(M) organized a mass rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276158/cpim-organized-a-mass-rally"
published_at: "2025-03-12T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d1985dce7bb_,,,.jpg"
keywords: []
---

# ലഹരിക്കും ഹിംസക്കുമെതിരെ സിപിഐഎം ബഹുജന സംഗമം സംഘടിപ്പിച്ചു

> **Lead Summary:** സി.പി.ഐ.എം ചെറുതാഴം ലോക്കൽ കമ്മിറ്റി ലഹരിക്കും ഹിംസക്കും എതിരെ സംഘടിപ്പിച്ച ബഹുജന സംഗമം സി .പി .എം. ജില്ലാ സിക്രട്ടറിയറ്റ് മെമ്പർ പി.വി.ഗോപിനാഥ് ഉൽഘാടനം ചെയ്തു. ഏ.വി.രവീന്ദ്രൻ, കെ.വി.സന്തോഷ്, ഇ.വസന്ത.,കെ.എം.ശോഭ എന്നിവർ സംസാരിച്ചു.

## Article Content

സി.പി.ഐ.എം ചെറുതാഴം ലോക്കൽ കമ്മിറ്റി ലഹരിക്കും ഹിംസക്കും എതിരെ സംഘടിപ്പിച്ച ബഹുജന സംഗമം സി .പി .എം. ജില്ലാ സിക്രട്ടറിയറ്റ് മെമ്പർ പി.വി.ഗോപിനാഥ് ഉൽഘാടനം ചെയ്തു. ഏ.വി.രവീന്ദ്രൻ, കെ.വി.സന്തോഷ്, ഇ.വസന്ത.,കെ.എം.ശോഭ എന്നിവർ സംസാരിച്ചു.

വി.രമേശൻ സ്വാഗതം ചെയ്തു. എം.വി.രവി അധ്യക്ഷത വഹിച്ചു.കൊവ്വലിൽനിന്നും മണ്ടൂരിലേക്ക് പദയാത്ര നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276158/cpim-organized-a-mass-rally)