---
title: "ജൂനിയർ റെഡ്ക്രോസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവൽക്കണവും പ്രതിജ്ഞയും നടത്തി"
english_title: "Awareness campaign and pledge against drug abuse"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276149/awareness-campaign-and-pledge-against-drug-abuse"
published_at: "2025-03-12T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d194217f7b3_news-card.jpg"
keywords: []
---

# ജൂനിയർ റെഡ്ക്രോസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവൽക്കണവും പ്രതിജ്ഞയും നടത്തി

> **Lead Summary:** ജൂനിയർ റെഡ്ക്രോസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കണവും പ്രതിജ്ഞയും നടത്തി. ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ പി.കെ. സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

ജൂനിയർ റെഡ്ക്രോസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കണവും പ്രതിജ്ഞയും നടത്തി. ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ പി.കെ. സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ -എസ് ബിജേഷ് മുഖ്യാതിഥിയായി. ജെ.ആർ. സി- ജില്ലാ പ്രസിഡണ്ട് എൻ.ടി. സുധീന്ദ്രൻ അധ്യക്ഷനായി -ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് , ഐ. ആർ -സി - എസ് - ചെയർമാൻ കെ.ജി. ബാബു , സെക്രട്ടറി ടി.കെ - ശ്രീധരൻ , ജി.വി. എച്ച്- എസ്. എസ് ഹെഡ് മിസ്ട്രസ് കെ -ജ്യോതി, എക് സൈസ് സർക്കിൾ ഇൻസ്പക്ടർ സലിം കുമാർ ദാസ് , ഉപജില്ലാ കോർഡിനേറ്റർ എൻ. ശോഭ എന്നിവർ സംസാരിച്ചു . ജില്ലയിലെ 250 കേന്ദ്രങ്ങളിൽ ലഹരിയും വേണ്ട , ഹിംസയും വേണ്ട എന്ന കർമ്മപരിപാടിയുടെ ഭാഗമായി ബോധ വൽക്കരണവും പ്രതിജ്ഞയും നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276149/awareness-campaign-and-pledge-against-drug-abuse)