---
title: "സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി"
english_title: "Gold "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276102/gold"
published_at: "2025-03-12T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d152b5b1f1a_Screenshot_20241214_114857_Google.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ വീതമാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8065 രൂപയായി.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ വീതമാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8065 രൂപയായി.

സ്വര്‍ണം പവന് 64520 രൂപയുമായി. മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്കാണിത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276102/gold)