---
title: "പ്രമുഖ സാഹിത്യകാരൻ  കെ പാനൂരിനെ അനുസ്മരിച്ചു"
english_title: "k panoor remembarance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27598/k-panoor-remembarance"
published_at: "2022-02-21T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621374cc5aef2_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# പ്രമുഖ സാഹിത്യകാരൻ  കെ പാനൂരിനെ അനുസ്മരിച്ചു

> **Lead Summary:** **പാനൂർ: ** കെ പാനൂർ ഫൗണ്ടേഷന്റെയും വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രമുഖ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും ആയിരുന്ന കെ പാനൂരിന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം നടത്തി.

## Article Content

**പാനൂർ: ** കെ പാനൂർ ഫൗണ്ടേഷന്റെയും വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രമുഖ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും ആയിരുന്ന കെ പാനൂരിന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം നടത്തി.

ശവകുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. വേങ്ങാട് സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി, സെക്രട്ടറി സനോജ് നെല്ലിയാടൻ, ഭാരവാഹികളായ ലനീഷ് മില്ലേനിയം, സഞ്ജയ് പി പാലായി, ബിജു കാരായി, എൻ ഷനോജ്, കെ പാനൂരിന്റെ മകൻ ഹെമുലാൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27598/k-panoor-remembarance)